Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Condolence

Thiruvananthapuram

എ. ​ഇ​ബ്രാ​ഹിം​കു​ഞ്ഞ് അ​നു​ശോ​ച​നം

ക​ല്ല​റ: കോ​ൺ​ഗ്ര​സ് പെ​രി​ങ്ങ​മ്മ​ല മ​ണ്ഡ​ലം ക​മ്മി​റ്റി ട്ര​ഷ​റ​റും മു​തി​ർ​ന്ന പാ​ർ​ട്ടി നേ​താ​വു​മാ​യി​രു​ന്ന എ. ​ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കോ​ൺ​ഗ്ര​സ് പെ​രി​ങ്ങ​മ്മ​ല മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ർ​ഡ​ർ സ്റ്റേ​ഷ​ൻ ജം​ഗ്ഷ​നി​ൽ സ​ർ​വ​ക​ക്ഷി അ​നു​ശോ​ച​ന യോ​ഗം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ബി. ​സു​ശീ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് താ​ന്നി​മൂ​ട് ഷം​സു​ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ബി. ​പ​വി​ത്ര​കു​മാ​ർ, എം. ​ഷി​റാ​സ്ഖാ​ൻ, പെ​രി​ങ്ങ​മ്മ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. അ​രു​ൺ കു​മാ​ർ, സി​പി​എം നേ​താ​വ് ഇ​ബ്രാ​ഹിം കു​ഞ്ഞ്, മു​സ്‌​ലിം ലീ​ഗ് നേ​താ​ക്ക​ളാ​യ നി​സാ​ർ മു​ഹ​മ്മ​ദ് സു​ൽ​ഫി, ഇ​ട​വം ഖാ​ലി​ദ്, കൊ​ച്ചു​വി​ള അ​ൻ​സാ​രി, ഇ​ല്യാ​സ്കു​ഞ്ഞ്, മു​ൻ കെ​പി​സി​സി മെ​മ്പ​ർ ബി.​എ​ൽ. കൃ​ഷ്ണ​പ്ര​സാ​ദ്, യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ സ​ലിം പ​ള്ളി​വി​ള, പാ​ലോ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ. ​റി​യാ​സ്, രാ​ജ്കു​മാ​ർ ന​ന്ദി​യോ​ട്, ജി. ​കൃ​ഷ്ണ​പി​ള്ള, കെ.​സി. സോ​മ​രാ​ജ​ൻ, എ​സ്. ഹാ​ഷിം, എ​സ്.​ജി. കു​മാ​ർ, അ​ന​സ് തെ​ന്നൂ​ർ, നി​സാ​ർ പ​ള്ളി​ക്കു​ന്ന് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു

Latest News

Corehub Up